ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം തടഞ്ഞ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആദരവുമായി ഇസ്രയേല്‍. സ്മിത് മച്ചാറിന്റെ സമാനതകളില്ലാത്ത ധീരതയെയും പ്രൊഫഷണലിസത്തെയും രാജ്യം ഒറ്റക്കെട്ടായി പുകഴ്ത്തുകയാണ്. പൈലറ്റിന്റെ അസാമാന്യ സമചിത്തതയാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.
ഗൾഫ്എക്സ്ക്ലൂസീവ്
ആ ഇന്ത്യന്‍ പൈലറ്റിന്റെ ധീരതയെ പുകഴ്ത്തി മതിവരാതെ ഇസ്രായേല്‍






