3:15 മണിക്കൂറിൽ തിരുവനന്തപുരം – കണ്ണൂർ യാത്ര; 200 കിലോമീറ്റർ വേഗത, 22 സ്റ്റേഷനുകൾ; കേരളം കാത്തിരിക്കുന്ന അതിവേഗ റെയിൽ പദ്ധതി ഇങ്ങനെ

0
9

മലപ്പുറം: കേരളം കാത്തിരിക്കുന്ന അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് മെട്രോമാൻ ഇ ശ്രീധരൻ . കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രിയുടെ നിർദേശപ്രകാരം അതിവേഗ റെയിലിൻ്റെ ഡിപിആർ തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ചുമതലപ്പെടുത്തിയെന്ന് ഇ ശ്രീധരൻ അറിയിച്ചു. ഇതിനായി ഓഫീസ് എടുത്തുവെന്നും ഫെബ്രുവരി രണ്ടുമുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇ ശ്രീധരൻ മലപ്പുറത്തെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here